അഭിനയത്തിനു പുറമെ സംവിധായകനാവാന്‍ കൂടിയുളള തയ്യാറെടുപ്പുകളിലാണ് ബാബു ആന്റണിയെന്ന് അറിയുന്നു.ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാറില്‍ നായകനായി എത്തുക ബാബു ആന്റണി ആയിരിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രമായിരിക്കുമെന്നും അറിയുന്നു.<br />actor babu antony turns cinema director